Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാനോടനുബന്ധിച്ച് പരിശോധനകള്‍ കടുപ്പിച്ച് മുനിസിപ്പാലിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഹെല്‍ത്ത് കണ്‍ട്രോള്‍ വകുപ്പ് ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്ന സ്റ്റോറുകളില്‍ വ്യാപകമായ പരിശോധനയാരംഭിച്ചു.

ഭക്ഷണ സാധനങ്ങള്‍ കൃത്യമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളുമനുസരിച്ചാണ് വില്‍പന നടക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ഉദ്ദേശ്യം.

റമദാനില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button