Local News
റോക്കാ പവര്‍ ജിം സന്ദര്‍ശിച്ച് ജനപ്രിയ ഗായകന്‍ കണ്ണൂര്‍ ഷരീഫ്

റോക്കാ പവര്‍ ജിം സന്ദര്‍ശിച്ച് ജനപ്രിയ ഗായകന്‍ കണ്ണൂര്‍ ഷരീഫ്
പ്രശസ്ത സിനിമ പിന്നണി ഗായകനും മാപ്പിളപ്പാട്ടിന്റെ രാജകുമാരനുമായ കണ്ണൂര്‍ ഷരീഫ് റോക്കാ പവര്‍ ജിം സന്ദര്‍ശിച്ചു. ജിം സന്ദര്‍ശിച്ച അദ്ദേഹത്തിന് റോക്കാ പവര്‍ ജിം ടീം ഹൃദയം നിറഞ്ഞ സ്വാഗതം നല്‍കി ആദരിച്ചു. സന്ദര്‍ശനത്തിനിടെ ജിമ്മിലെ സൗകര്യങ്ങളും ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളും അദ്ദേഹം അഭിനന്ദിച്ചു. അംഗങ്ങളുമായും സ്റ്റാഫുകളുമായും സൗഹൃദ സംഭാഷണവും നടത്തി. ഈ സന്ദര്‍ശനം റോക്കാ പവര്‍ ജിം അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഏറെ ആവേശകരമായ അനുഭവമായി.
