Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്നും രോഗ മുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍

ഖത്തറില്‍ ഇന്നും രോഗ മുക്തരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍
ഖത്തറില്‍ ഇന്നും രോഗ മുകതരേക്കാള്‍ കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 22897 പരിശോധനകളില്‍ 12 യാത്രക്കാര്‍ക്കടക്കം 142 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 93 പേര്‍ക്ക് മാത്രമേ ഇന്ന് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്‌തൊള്ളൂ.ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1104 ആയി. കഴിഞ്ഞ 24 ണണിക്കൂറില്‍ രണ്ചു പേരെയാണ് ആശുപ്തരിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 30 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്.

 

Related Articles

Back to top button