2025 ന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനവുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട്

ദോഹ. 2025 ന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനവുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് .25.9 മില്ല്യണ്‍ യാത്രക്കാരും 1.2 മില്ല്യണ്‍ ടണ്‍ കാര്‍ഗോയുമായാണ് 2025 ന്റെ ആദ്യ പകുതി പിന്നിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍


