Local News
തൃത്താല ആസ്പയര് കോളേജില്‍ കണ്ടന്റ് ക്രിയേഷന് വര്‍ക്ക്ഷോപ്പ് മെയ് 14-ന്

തൃത്താല . തൃത്താല ആസ്പയര് കോളേജില്‍ മെയ് 14-ന് ‘കണ്ടന്റ് ക്രിയേഷന് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. +2 കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. തികച്ചും സൗജന്യമായ ഈ പരിപാടിയില്‍ പ്രായോഗിക പരിശീലനങ്ങളും മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനങ്ങള്‍ക്കുള്ള സമ്മാനങ്ങളും കോളേജിന്റെ പ്രമോഷണല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന അവസരവുമുണ്ട്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് 80865 20002 / 80865 20005
എന്നീ നമ്പറുകളില്‍ കോളേജുമായി ഉടന്‍ ബന്ധപ്പെടണം.

