Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഡോ.വി.വി.ഹംസയുടെ മാതാവ് നിര്യാതയായി

ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും അല്‍ സുവൈദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ
ഡോ.വി.വി.ഹംസയുടെ മാതാവ് ഹവ്വാ ഉമ്മ ( 82) നാട്ടില്‍ നിര്യാതയായി. കൊലൊളമ്പില്‍ പരേതനായ അബ്ദുല്ല ക്കുട്ടിയുടെ ഭാര്യയാണ്.
സഫിയ, സുഹറ, ആസിയ, താഹിറ, ഹാരിസ് എന്നിവരാണ് മറ്റു മക്കള്‍.
കുഞ്ഞാവ, മുഹമ്മദുണ്ണി, അബ്ദുല്‍ റസാഖ്, റസാഖ്, റൈഹാനത്ത്, സാജിദ എന്നിവര്‍ മരുമക്കളാണ്

Related Articles

Back to top button