Breaking News
ഇന്ന് മുതല്‍ ശനിയാഴ്ച വരെ രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥ

ഇന്ന് മുതല്‍ ശനിയാഴ്ച വരെ രാജ്യത്തുടനീളം അസ്ഥിരമായ കാലാവസ്ഥയായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് . മഴക്കൊപ്പം ഇടിമിന്നല്‍, ശക്തമായ കാറ്റ്, കടല്‍ക്ഷോഭം എന്നിവയും ഉണ്ടാകാമെന്നാണ് വകുപ്പിന്റെ പ്രവചനം



