Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ ടൂറിസത്തിന്റെ വേനല്‍ വിസ്മയങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും


അമാനുല്ല വടക്കാങ്ങര

ദോഹ: ഈ വേനല്‍ക്കാലത്ത് ഖത്തര്‍ ആക്ഷന്‍ പായ്ക്ക് ചെയ്ത പരിപാടികളുടെയും അതിശയകരമായ അനുഭവങ്ങളുടെയും ഒരു പരമ്പര സംഘടിപ്പിക്കുമെന്നും ഖത്തര്‍ ടൂറിസത്തിന്റെ വേനല്‍ വിസ്മയങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഖത്തര്‍ ടൂറിസം സിഒഒ, ബെര്‍ത്തോള്‍ഡ് ട്രെങ്കല്‍ വ്യക്തമാക്കി. മെയ് അവസാനത്തോടെ ഖത്തര്‍ ടൂറിസം ഒരുക്കുന്ന വേനല്‍ വിസ്മയങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നും പൊതുജനങ്ങള്‍ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button