Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ഗാസയില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വട്ടമേശ സമ്മേളനം നയിച്ച് ശൈഖ മൗസ

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെയും എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെയും ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ ഗാസയില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വട്ടമേശ സമ്മേളനം നയിച്ചു.

ഗാസയില്‍ നടക്കുന്ന നിലവിലെ മാനുഷിക ദുരന്തത്തെക്കുറിച്ചും , ആക്രമണത്തിന് വിധേയരായ ഫലസ്തീനികള്‍ക്ക് പിന്തുണ നല്‍കാനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച കേന്ദ്രീകരിച്ചു.ഖത്തര്‍ ഫൗണ്ടേഷന്‍,

എജ്യുക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്‍, സിദ്‌റ മെഡിസിന്‍ എന്നിവയില്‍ നിന്നുള്ള നേതാക്കളും ഖത്തറിലെ അവരുടെ പങ്കാളികളും വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button