Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഐസിസി ബസാര്‍, നാളെയും മറ്റെന്നാളും

ദോഹ. വരാനിരിക്കുന്ന ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമായി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഐസിസി ബസാര്‍, നാളെയും മറ്റെന്നാളും നടക്കും. ബുധന്‍, വ്യാഴം തീയതികളില്‍ ഐസിസി അശോക ഹാളില്‍ വൈകുന്നേരം 6 മണി മുതലാണ് ‘ഐസിസി ബസാര്‍’ നടക്കുക. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷണം, വീട്ടുപകരണങ്ങള്‍, കലാപ്രദര്‍ശനം തുടങ്ങി 50-ലധികം സ്റ്റാളുകളാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button