Month: February 2026
-
2026 ന്റെ ആദ്യ പാദത്തില്‍ 67 പദ്ധതികള്‍ ആരംഭിച്ച് അശ് ഗാല്‍
ദോഹ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും സേവന സൗകര്യങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) ഈ വര്‍ഷത്തെ…
Read More » -
റമദാനിന്റെ ആര്‍ദ്രതയുടെയും സാമൂഹികതയുടെയും വിളംബരമായി ഖത്തര്‍ ചാരിറ്റി-സി.ഐ.സി – കമ്മ്യൂണിറ്റി ഇഫ്താര്‍
ദോഹ: ഖത്തര്‍ ചാരിറ്റിയുടെ പിന്തുണയോടെ സി.ഐ.സി (സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ) ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച ‘ ഇഫ്താറൂ റഹ്മ…
Read More » -
ഈദ് ഗിഫ്റ്റ് കാമ്പയിനിന്റെ മൂന്നാം എഡിഷന് തുടങ്ങി
ദോഹ. ഫലസ്തീനിലേയും സിറിയയിലേയും കുട്ടികള്‍ക്ക് പെരുന്നാള്‍ സമ്മാനപ്പൊതികളൊരുക്കുന്ന ഈദ് ഗിഫ്റ്റ് കാമ്പയിനിന്റെ മൂന്നാം എഡിഷന് തുടങ്ങിയതായി ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേര്‍സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍ എക്സില്‍…
Read More » -
എഞ്ചിനീയേഴ്സ് ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡികളില്‍ ഒന്നായ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റെ അസോസിയേറ്റ് സംഘടനയായ എഞ്ചിനീയേഴ്സ് ഫോറം ഖത്തര്‍ 2026- 2028…
Read More » -
ഖത്തര്‍ യൂണിവേര്സിറ്റിയില് സ്മാര്‍ട് ക്ളാസ് റൂം സംവിധാനം
ദോഹ. ഡിജിറ്റല്‍ പരിവര്‍ത്തനവും അക്കാദമിക് മികവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഖത്തര്‍ യൂണിവേര്സിറ്റിയില് സ്മാര്‍ട് ക്ളാസ് റൂം സംവിധാനം ആരംഭിച്ചു. ഹുവായ് എംഇ എന്ന സാങ്കേതിക…
Read More » -
ജംബോ ഇലക്ട്രോണിക്സ് പ്ലേസ് വെന്‍ഡോം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു
ദോഹ. ഖത്തറിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍ എന്നിവയുടെ മുന്‍നിര റീട്ടെയിലറായ ജംബോ ഇലക്ട്രോണിക്സ്, പ്ലേസ് വെന്‍ഡോം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു.തങ്ങളുടെ പുതിയ എല്‍ജി ബ്രാന്‍ഡ് ഷോപ്പ് പ്ലേസ് വെന്‍ഡോം…
Read More » -
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് കസ്റ്റംസ് വകുപ്പ്
ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് കസ്റ്റംസ് വകുപ്പ് .ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഏകദേശം 5 കിലോഗ്രാം മയക്കുമരുന്ന് പദാര്‍ത്ഥമായ…
Read More » -
ഇന്ന് ലോക മാതൃഭാഷാ ദിനം
രഞ്ജിത്ത് ചെമ്മാട് ഫെബ്രുവരി 21-നാണ് അന്താരാഷ്ട്ര തലത്തില്‍ ലോക മാതൃഭാഷാ ദിനം (International Mother Language Day) ആഘോഷിക്കുന്നത്. ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യവും ബഹുഭാഷാത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോ…
Read More » -
ലഹരിക്ക് മാന്യത നല്‍കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമാകും: സിദ്ധീഖ് മൗലവി അയിലക്കാട്
ദോഹ . ലഹരി വ്യാപനത്തിനുതകും വിധം നാടുനീളെ മദ്യഷാപ്പുകള്‍ തുറന്നും കുടുംബ സമേതം മദ്യപിക്കാനുള്ള ഇടങ്ങളാവണം മദ്യഷാപ്പുകളെന്നും മറ്റുമുള്ള ഉത്തരവാദപ്പെട്ടവരുടെ ജല്പനങ്ങളിലൂടെ ലഹരിയെ മഹത്വവല്‍ക്കരിക്കുന്ന പ്രവണത കേരളത്തെ…
Read More » -
മിഡില്‍ ഈസ്റ്റ് പീസ് കൗണ്‍സിലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ 1 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു
ദോഹ. പലസ്തീന് പ്രശ്നത്തിന് സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരം കൈവരിക്കുന്നതിനുള്ള മിഡില്‍ ഈസ്റ്റ് പീസ് കൗണ്‍സിലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ 1 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.…
Read More »