Uncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ സ്വദേശി ജാസിം അഹമ്മദാണ് മരണപ്പെട്ടത്. 37 വയസ്സായിരുന്നു. അഹമ്മദ് കുഞ്ഞിയാണ് പിതാവ്, സൗദയാണ് മാതാവ്. ഷാനയാണ് ഭാര്യ, രണ്ട് മക്കളുണ്ട്‌

Related Articles

Back to top button
error: Content is protected !!