Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അഡ്വ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ക്ക് സ്വീകരണം


ദോഹ. ദോഹ സെന്റ് പീറ്റേഴ്‌സ് ക്‌നാനായ ദേവാലയത്തില്‍ അഡ്വ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ക്ക് സ്വീകരണം നല്‍കി. വികാരി ഫാ അജു കെ തോമസും ഇടവകക്കാരും ചേര്‍ന്ന് എം.എല്‍.എ യെ സ്വീകരിച്ചു . ചടങ്ങില്‍ യൂത്ത് അസോസിയേഷന്‍ ഫുഡ് ഫെസ്റ്റിവലിന്റെ ആദ്യ വില്‍പന ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു

Related Articles

Back to top button