Local News
നോമ്പുകാലത്തെ സവിശേഷ വിഭവങ്ങളുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

ദോഹ. നോമ്പുകാലത്തെ സവിശേഷ വിഭവങ്ങളുമായി ഖത്തറിലെ സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.
പഴം നിറച്ചത്, ഉന്നക്കായ ,പഴംപൊരി, ചട്ടിപ്പത്തില്‍ ബീഫ് , ചട്ടി പത്തില്‍ ചിക്കന്‍ , ഇറച്ചി പത്തില്‍ ,മീന്‍ അട, കല്‍മാസ്
പക്കു വട ,മുട്ട ബജി, ഏലാജി, ടയര്‍ പത്തില്‍ , ബീഫ് വരട്ടിയത്, കുഞ്ഞിപ്പത്തില്‍ ഇറച്ചി ഇട്ടത് , നെയ്‌ച്ചോറ് പോത്ത് വരട്ടിയത് , പോത്ത് ബിരിയാണി,
കപ്പ പുഴുക്ക് , കപ്പയും മത്തിയും തുടങ്ങി വിവിധ വിഭവങ്ങള്‍ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്.
തലബാത്ത്, സ്‌നൂനു തുടങ്ങിയ ഡെലിവറി ആപ്പുകളിലും ലഭ്യം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും 44682981, 30447055 എന്നീ നമ്പറില്‍ ബന്ധപ്പെടാം.