IM Special

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ബിആര്‍എം ഷഫീറിനു ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം


അഡ്വ.ബിആര്‍എം ഷഫീറിനു ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി .
ഒഐസിസി ഇന്‍കാസ് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് , ഇഫ്താര്‍ സംഗമം കണ്‍വീനര്‍ ഷംസുദീന്‍ ഇസ്മായില്‍ , സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുജീബ് , സലീം ഇടശ്ശേരി , ജില്ലാ പ്രസിഡന്റ് മാരായ നൗഫല്‍ കട്ടുപ്പാറ , ചാള്‍സ് , മീഡിയ വിഭാഗം സെക്രട്ടറി ഇര്‍ഫാന്‍ പകര എന്നിവര്‍ നേതൃത്വം നല്‍കി .

Related Articles

Back to top button
error: Content is protected !!