Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

സൂഖ് വാഖിഫ് ഇന്നും തുറക്കില്ല

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വ്യാപനം തടയുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതോടെ വാരാന്ത്യ അവധിയില്‍ ജനങ്ങള്‍ നിറഞ്ഞുകവിയാറുള്ള ഖത്തറിലെ പല പ്രധാന കേന്ദ്രങ്ങളും നിര്‍ജീവമായി. പാര്‍ക്കുകളും കോര്‍ണിഷും വിജനം. സൂഖ് വാഖിഫ് അടഞ്ഞു കിടന്നു. പബ്‌ളിക് ബസുകളോ മെട്രോയോ ഓടിയില്ല. ഇന്നും അതേ നില തുടരും.

വാരാന്ത്യങ്ങളില്‍ പരമ്പരാഗത മാര്‍ക്കറ്റുകള്‍ അടക്കുന്നതിന്റെ ഭാഗമായി ഇന്നും സൂഖ് വാഖിഫ് തുറക്കില്ല. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വെളളി , ശനി ദിവസങ്ങളില്‍ ഇതേ അവസ്ഥ തുടരും.

Related Articles

Back to top button