Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം

ദോഹ: ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത് ജൂണ്‍ 5 വ്യാഴാഴ്ച പുലര്‍ച്ചെ 12 മുതല്‍ വൈകുന്നേരം 6 വരെ 18 മണിക്കൂര്‍ റോഡ് അടച്ചിടല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല്‍ അറിയിച്ചു.

ഇസ്ഗാവ സ്ട്രീറ്റിന്റെ ഒരു ഭാഗത്ത്, സെക്രീറ്റ് സ്ട്രീറ്റുമായുള്ള കവല മുതല്‍ വാദി അല്‍ മഷ്‌റബ് സ്ട്രീറ്റ് വരെയുള്ള ഒരു ദിശയിലാണ് താല്‍ക്കാലികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

Related Articles

Back to top button