Breaking News
-
ഖത്തറില്‍ ഇന്നു മുതല്‍ മൂടല്‍ മഞ്ഞിന് സാധ്യത
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നു മുതല്‍ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഈ കാലാവസ്ഥ അടുത്ത ആഴ്ചയുടെ തുടക്കം വരെ തുടരാം. ഈ…
Read More » -
ഈദുല്‍ ഫിത്വര്‍ അവധി കാലത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മെട്രോ സ്റ്റേഷനില്‍ പ്രത്യേക പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു
ദോഹ: യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവങ്ങള്‍ ഉറപ്പാക്കുന്നതിനായി ഈദ് അല്‍ ഫിത്തര്‍ അവധിക്കാലത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (എച്ച്ഐഎ) മെട്രോ സ്റ്റേഷനില്‍ ദോഹ മെട്രോയും ലുസൈല്‍ ട്രാമും പ്രത്യേക…
Read More » -
നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നവര്‍ക്ക് ഡ്യൂട്ടി ഫ്രീ യില്‍ പത്ത് ശതമാനം ഡിസ്കൗണ്ടുമായി ഖത്തര്‍ എയര്‍വേയ് സ്
ദോഹ. ഈദുല്‍ ഫിത്വര്‍ അവധി കാലത്ത് എയര്‍പോര്‍ട്ടില്‍ തിരക്ക് കുറക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും നേരത്തെ ചെക്ക് ഇന്‍ ചെയ്യുവാന്‍ ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാരെ ആഹ്വാനം ചെയ്തു. യുഎസ്,…
Read More » -
പെരുന്നാള്‍ തിരക്ക്: യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
ദോഹ. പെരുന്നാള്‍ തിരക്ക് കൈകാര്യം ചെയ്യുവാന്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൂര്‍ണ സജ്ജമാണെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ യാത്ര സുഗമമാകും…
Read More » -
ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെ
ഖത്തര്‍: ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്…
Read More » -
ബനി ഹജര്‍ ഇന്റര്‍ചേഞ്ചിലെ വലത് തിരിവ് മൂന്ന് ദിവസത്തേക്ക് അടച്ചിടും
ദോഹ: അല്‍ റയ്യാന്‍ അല്‍ ജദീദ് സ്ട്രീറ്റില്‍ നിന്ന് ഖലീഫ ബൊളിവാര്‍ഡിലേക്ക് വരുന്ന വാഹനമോടിക്കുന്നവര്‍ക്കായി ബനി ഹജര്‍ ഇന്റര്‍ചേഞ്ചിലെ വലത് തിരിവ് മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് പൊതുമരാമത്ത്…
Read More » -
ഖതൈഫാന്‍ ദ്വീപ് നോര്‍ത്തില്‍ 1,000 പ്രാദേശിക കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
ദോഹ. ഖതൈഫാന്‍ ദ്വീപ് നോര്‍ത്തില്‍ 1,000 പ്രാദേശിക കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിക്കാനൊരുങ്ങി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പരിസ്ഥിതി സുസ്ഥിരതയും ജൈവവൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മുന്‍നിര നടപടിയുടെ…
Read More » -
ഈദുല്‍ ഫിത്വര്‍ നമസ്കാരവും ആഘോഷങ്ങളും ഏഷ്യന്‍ ടൗണില്‍
ദോഹ. വര്‍ക്കേര്‍സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷ്യൂറന്‍സ് ഫണ്ട് , വിസിറ്റ് ഖത്തറുമായി ചേര്‍ന്ന് ഏഷ്യന്‍ ടൗണില്‍ വിപുലമായ ഈദാഘോഷം സംഘടിപ്പിക്കുന്നു. ഈദുല്‍ ഫിത്വര്‍ നമസ്കാരം ഇന്‍ഡസ്ട്രിയല്‍ ഏരിയ…
Read More » -
വടം വലി മല്‍സരം ഏപ്രില്‍ 4 ന്
ദോഹ. ഖത്തറിലെ ഒരുപറ്റം വടവലി പ്ലെയേഴ്സും ആരാധകരും ഖത്തര്‍ ഇന്ത്യന്‍ ടഗ് ഓഫ് വാര് അസോസിയേഷനുമായി സഹകരിച്ചുകൊണ്ടു ഒരു പെരുന്നാള്‍ മത്സരം സംഘടിപ്പിക്കുന്നു . ഏപ്രില്‍ നാലിന്…
Read More » -
ഖത്തറില്‍ ഗവണ്മെന്റ് ഓഫീസുകള്‍ക്കുളള ഈദുല്‍ ഫിത്വര്‍ അവധി മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ 7 വരെ
ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കുമുള്ള ഈദ് അല്‍ ഫിത്തര്‍ അവധിക്കാല ഷെഡ്യൂള്‍ അമീരി ദിവാന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍…
Read More »