Breaking News
-
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1,900-ലധികം ലിറിക്ക ഗുളികകള്‍ പിടികൂടി
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് ഗുളികകള്‍ കടത്താനുള്ള ശ്രമം വിജയകരമായി പരാജയപ്പെടുത്തി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ്. 1,900-ലധികം ലിറിക്ക ഗുളികകളാണ് ഒരു യാത്രക്കാരനില്‍ നിന്നും പിടിച്ചെടുത്തത്.ഒരു…
Read More » -
അല്‍-സറാഅത്ത് സീസണ് ആരംഭിക്കുന്നു, പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കാം
ദോഹ: ഖത്തറില്‍ അല്‍-സറാഅത്ത് സീസണ് ആരംഭിക്കുന്നതിനാല്‍ പെട്ടെന്നുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കാമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച് മെയ്…
Read More » -
ഈദുല്‍ ഫിത്വര്‍ മാര്‍ച്ച് മുപ്പതിനാകാന് സാധ്യത
ദോഹ: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളനുസരിച്ച് ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മാര്‍ച്ച് മുപ്പതിനാകാന് സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു. വിദഗ്ധര്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ്…
Read More » -
വര്‍ക്കേഴ്സ് ഫണ്ട് ആന്‍ഡ് കെഎംസിസി മെഗാ ഇഫ്ത്താര്‍ മീറ്റ് നാളെ അല്‍ അറബ് സ്പോര്‍ട്സ് ക്ലബ്ബില്‍
ദോഹ: വര്‍ക്കേര്‍സ് സപ്പോര്‍ട്ട് & ഇന്‍ഷുറന്‍സ് ഫണ്ട് അതോറിറ്റി കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗ്രാന്റ് ഇഫ്ത്താര്‍ മീറ്റ് നാളെ (മാര്‍ച്ച് 20 ന്…
Read More » -
റമദാന് അവസാന പത്തിലേക്ക്, ഇഅ്തികാഫിനായി 205 പള്ളികള്‍ നിശ്ചയിച്ച് മതകാര്യ മന്ത്രാലയം
ദോഹ. റമദാന് അവസാന പത്തിലേക്ക് പ്രവേശിക്കാനിരിക്കെ ഇഅ്തികാഫിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 205 പള്ളികള്‍ നിശ്ചയിച്ച് മതകാര്യ മന്ത്രാലയം ഉത്തരവിറക്കി.
Read More » -
ഖത്തറില്‍ വിദ്യാഭ്യാസത്തിന്റെ പുതുചുവടുമായി സ്പ്രിംഗ്ഫീല്‍ഡ് മോണ്ട്ഗീക്ക് ഇന്റര്‍നാഷണല്‍ നഴ്സറി ; പുതിയ പാഠ്യപദ്ധതി പ്രീ-ലോഞ്ചും സ്കൂള്‍ കൈമാറ്റവും ശ്രദ്ധേയമായി
ദോഹ: ഖത്തറില്‍ വിദ്യാഭ്യാസത്തിന്റെ പുതുചുവടുമായി സ്പ്രിംഗ്ഫീല്‍ഡ് മോണ്ട്ഗീക്ക് ഇന്റര്‍നാഷണല്‍ നഴ്സറി ; പുതിയ പാഠ്യപദ്ധതി പ്രീ-ലോഞ്ചും സ്കൂള്‍ കൈമാറ്റവും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം സൈത്തൂന്‍ റസ്റ്ററന്റില്‍ വെച്ച്…
Read More » -
കഹ്റാമയുടെ കരുതല്‍ ജല സംഭരണി നാലിരട്ടിയാക്കി
ദോഹ:ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ കരുതല്‍ ജല സംഭരണി നാലിരട്ടിയാക്കിവര്ദ്ധിപ്പിച്ചു. ‘ഉയര്‍ന്ന ജലസംഭരണം നിലനിര്‍ത്തുന്നതിനും കാലാവസ്ഥാ വ്യതിയാനവും ജനസംഖ്യാ വളര്‍ച്ചയും ഉയര്‍ത്തുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനുമായി…
Read More » -
ഫെബ്രുവരിയില്‍ ഖത്തറിലെത്തിയത് 41 ലക്ഷത്തിലധികം വിമാന യാത്രക്കാര്‍
ദോഹ: ഖത്തറിന്റെ വ്യോമയാന വ്യവസായം സ്ഥിരമായ മുന്നേറ്റം തുടരുന്നു. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം 2025 ഫെബ്രുവരിയില്‍ 4.189 ദശലക്ഷം യാത്രക്കാരെ…
Read More » -
ടേസ്റ്റി ടീയില്‍ വിവിധ ഒഴിവുകള്‍
ദോഹ. ഖത്തറിലെ പ്രമുഖ കഫറ്റീരിയ ശൃംഖലയായ ടേസ്റ്റി ടീയില്‍ വിവിധ ഒഴിവുകളുണ്ട്. ഷവര്‍മ മേക്കര്‍, കരക് ടീ ആന്റ് കോഫി മേക്കര്‍,ജ്യൂസ് മേക്കര്‍,വെയിറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.…
Read More » -
അവധിക്കാലം; ആറ് മാസ കാലാവധിയില്‍ കുറഞ്ഞ പാസ്പോര്ട്ടുകള് ഇപ്പോള്‍ പുതുക്കുന്നത് ഉത്തമം
ദോഹ. അവധിക്കാലം അടുത്തുവരുന്ന സാഹചര്യത്തില്‍ ആറ് മാസ കാലാവധിയില്‍ കുറഞ്ഞ പാസ്പോര്ട്ടുകള് ഇപ്പോള്‍ പുതുക്കുന്നത് നല്ലതാകുമെന്ന് ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ്…
Read More »