Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സെപ്രോടെകിന് ട്രാന്‍സ്‌പോര്‍ട്ട് ഡ്യൂട്ടി മാനേജറേയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്ററേയും വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെകിന് ട്രാന്‍സ്‌പോര്‍ട്ട് ഡ്യൂട്ടി മാനേജറേയും ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്ററേയും വേണം. ട്രാന്‍സ്‌പോര്‍ട്ട് ഡ്യൂട്ടി മാനേജര്‍ അറബി സംസാരിക്കുന്നവരും ഫ്‌ളീറ്റ് മാനേജ്‌മെന്റില്‍ 5 വര്‍ഷത്തില്‍ കുറയാത്ത പരിചയമുള്ളവരുമാകണം. അറബി, ,ഇംഗ്‌ളീഷ് ഭാഷ പരിജ്ഞാനം, കംപ്യൂട്ടര്‍ എന്നിവ അനിവാര്യം. 13000 റിയാല്‍ ശമ്പളം
ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്റര്‍മാരും അറബി സംസാരിക്കുന്നവരാകണം. ഫ്‌ളീറ്റ് മാനേജ്‌മെന്റില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പരിചയം വേണം. 5200 റിയാലാകും ശമ്പളം.

താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ സിവി അയക്കുകയോ മുശൈരിബിലെ എരിയാന്‍ ടവറിലെ കമ്പനി ഓഫീസ് സന്ദര്‍ശിക്കുകയോ ചെയ്യാം.

Related Articles

Back to top button