Breaking News

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നുഖത്തറും സൗദിയും ബോര്‍ഡറുകള്‍ ഇന്ന് രാത്രി തുറക്കും

ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് മേഖലയിലെ മുഴുവനാളുകള്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. സഹോദര രാജ്യങ്ങള്‍ തമ്മി്ലുള്ള ഉപരോധം അവസാനിക്കുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്. മൂന്നര വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന
ഖത്തറിനും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വായു, കടല്‍, കര അതിര്‍ത്തികള്‍ ഇന്ന് രാത്രി തുറക്കുമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി അറിയിച്ചു.
”അല്‍-ഉല ഉച്ചകോടി പ്രസ്താവനയില്‍” ഒപ്പുവെക്കുന്നതിനായി കുവൈത്തിലെ അമീര്‍ ഖത്തറിലെ അമീറുമായും സൗദി കിരീടാവകാശിയുമായും ബന്ധപ്പെട്ടതായുംം പ്രസക്തമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ധാരണയായതായും ഖത്തര്‍ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു

Related Articles

1,762 Comments

  1. pharmacies in canada that ship to the us [url=http://canadianpharm.store/#]Pharmacies in Canada that ship to the US[/url] canada pharmacy online legit canadianpharm.store

  2. La compatibilidad del software de rastreo móvil es muy buena y es compatible con casi todos los dispositivos Android e iOS. Después de instalar el software de rastreo en el teléfono de destino, puede ver el historial de llamadas del teléfono, mensajes de conversación, fotos, videos, rastrear la ubicación GPS del dispositivo, encender el micrófono del teléfono y registrar la ubicación circundante.