Breaking News

ടി.പി. എം. ഹംറാസിന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ ദിവസം ദോഹയില്‍ അന്തരിച്ച ടി.പി. എം. ഹംറാസിന്റെ മയ്യിത്ത് നമസ്‌കാരം ഇന്ന് അസര്‍ നമസ്‌കാരാനന്തരം അബൂ ഹമൂര്‍ പള്ളിയില്‍ നടക്കുമെന്ന് കെ. എം. സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!