Uncategorized

ഇറാഖിനെ തോല്‍പ്പിച്ച് ജോര്‍ദാന്‍ ക്വാര്‍ട്ടറില്‍

ദോഹ. ഖത്തറില്‍ നടന്നുവരുന്ന പതിനെട്ടാമത് എ എഫ് സി ഏഷ്യന്‍ കപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറാഖിനെ തോല്‍പ്പിച്ച് ജോര്‍ദാന്‍ ക്വാര്‍ട്ടറിലെത്തി. ഇന്ന് ഉച്ചക്ക് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരം കാണാന്‍ 35,814 ആളുകളാണ് സ്‌റ്റേഡിയത്തിലെത്തിയത്.

Related Articles

Back to top button
error: Content is protected !!