Uncategorized

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം, ആശങ്ക വേണ്ട, മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ 12 അംഗ കമ്മിറ്റിയെ നിശ്ചയിച്ചു, തീരുമാനം പത്ത് ദിവസത്തിനകം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം, ആശങ്ക വേണ്ട, മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ 12 അംഗ കമ്മിറ്റിയെ നിശ്ചയിച്ചു, തീരുമാനം പത്ത് ദിവസത്തിനകം.

കോവിഡ് ഭീഷണിയെതുടര്‍ന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദ് ചെയ്തതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശങ്ക വേണ്ട.
മൂല്യ നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടത്തുവാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി വിദഗ്ദ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ, ഭരണ രംഗങ്ങളിലെ പ്രമുഖരടങ്ങുന്ന പന്ത്രണ്ട സമിതിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!