Local News

കോട്ടയം ജില്ലാ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എം 3 മാജിക്കല്‍ മ്യൂസികല്‍ മൊമെന്റ് മെയ് 17 ന്

ദോഹ. കോട്ടയം ജില്ലാ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എം 3 മാജിക്കല്‍ മ്യൂസികല്‍ മൊമെന്റ് മെയ് 17 ന് വെള്ളിയാഴ്ച്ച ഡിപിഎസ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ നടക്കും. പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷരീഫാണ്
എം 3 മാജിക്കല്‍ മ്യൂസികല്‍ മൊമെന്റിന് നേതൃത്വം നല്‍കുക.
സംഘടനയുടെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 500 അംഗങ്ങളെ ഐസിബിഎഫ് ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടത്തുന്ന ഈ മെഗാ പ്രോഗ്രാമിലേക്ക് എല്ലാ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!