Breaking News

ലോകം ഏറ്റെടുത്ത് ജാങ്കൂക്കിന്റെ ഡ്രീമേര്‍സ്

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബി.ടി.എസ് സെന്‍സേഷന്‍ ജാങ്കൂക്കിന്റെ ഡ്രീമേര്‍സ് തരംഗം സൃഷ്ടിക്കുന്നു. ലോകത്തെമ്പാടുമുള്ള യുവാക്കളും കാല്‍പന്തുകളിയാരാധകരും ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. 8 മാസം മുമ്പ് പുറത്തിറങ്ങിയ ഫിഫ 2022 വിന്റെ ആദ്യ സൗണ്ട് ട്രാക്കിനെ പിന്നിലാക്കി ഡ്രീമേര്‍സ് കൂടുതല്‍ ജനകീയമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്നാഴ്ച കൊണ്ട് 74 മില്ല്യണ്‍ പേരാണ് ഈ ആല്‍ബം കണ്ടത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുവാക്കളെ പ്രചോദിപ്പിക്കുന്ന ഏറെ സന്ദേശ പ്രധാനമായ സംഗീത ആല്‍ബമാണ് ഡ്രീമേര്‍സ്.

https://www.youtube.com/watch?v=IwzkfMmNMpM&ab_channel=FIFA

 

Related Articles

Back to top button
error: Content is protected !!