Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹമദ് തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ വന്‍ വര്‍ദ്ധന

ദോഹ. ഹമദ് തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ വന്‍ വര്‍ദ്ധന. 132 ചരക്ക് കപ്പലുകളാണ് ജൂണ്‍ മാസം തുറമുഖത്തെത്തിയത്. മൊത്തം 133,112 കണ്ടെയ്‌നര്‍ വോള്യങ്ങള്‍ കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു

്‌

Related Articles

Back to top button