Archived Articles
ബീമ ഇന്‍ഷ്യൂറന്‍സ് സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.കെ.അബ്ദുസ്സമദിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു
ദോഹ. ബീമ ഇന്‍ഷ്യൂറന്‍സ് സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.കെ.അബ്ദുസ്സമദിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു . മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് ഡയറക്ടറി സമ്മാനിച്ചത്.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം
