Month: April 2023
-
ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദ്രോഗം മൂലം നിര്യാതനായി
ദോഹ. ദീര്‍ഘകാല ഖത്തര്‍ പ്രവാസി ഹൃദ്രോഗം മൂലം നിര്യാതനായി . തൃശൂര്‍ ജില്ലയില്‍ ചാവക്കാട് പുളിച്ചാറം വീട്ടില്‍ സൈനുല്‍ ആബിദീന്‍ (62 ) ആണ് മരിച്ചത്.നാലു പതിറ്റാണ്ടിലേറെക്കാലമായി…
Read More » -
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട് സോളാര്‍ പവര്‍ പ്ലാന്റുകള്‍ കൂടി
ദോഹ: സോളാര്‍ രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടത്തിന്നൊരുങ്ങി ഖത്തര്‍. ശുദ്ധ ഊര്‍ജത്തിലേക്ക് മാറാനുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ 880 മെഗാവാട്ട് ശേഷിയുള്ള രണ്ട്…
Read More » -
പന്ത്രണ്ടാമത് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠ മത്സര വിജയികളെ ആദരിച്ച് കത്താറ
ദോഹ:പന്ത്രണ്ടാമത് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠ മത്സര വിജയികളെ ആദരിച്ച് കത്താറ. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന് റമദാനിനോട് അനുബന്ധിച്ച് നടത്തിയ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠ മത്സരത്തിന്റെ 12-ാമത്…
Read More » -
കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി
ദോഹ. കോഴിക്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി . കുറ്റിച്ചിറ ആയിരാണം വീട്ടില്‍ യാസര്‍ അറഫാത്ത് (48) ആണ് മരിച്ചത്.ഖത്തറിലെ സാംസ്കാരിക മന്ത്രാലയം ജീവനക്കാരനായിരുന്നു.പരേതനായ സി.ടി. ഉസ്മാന് കോയയുടെയും…
Read More » -
സ്നേഹം നിറച്ച ഇഫ്താര്‍ വിഭവങ്ങളുമായി ഓറിയന്റല്‍ ബേക്കറി
അമാനുല്ല വടക്കാങ്ങര ദോഹ. പുണ്യ റമദാനില്‍ വിശുദ്ധിയോടെ നോമ്പുതുറ വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് ഓറിയന്റല്‍ റെസ്റ്റോറന്റ് ബേക്കറി വിഭാഗങ്ങള്‍. നോമ്പുനോല്‍ക്കുന്നവരുടെ ആരോഗ്യം പരിഗണിച്ചാണ് ഓറിയന്റല്‍ ബേക്കറിയിലെ ഓരോ വിഭവങ്ങളും…
Read More » -
ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഖത്തര്‍ കമ്മറ്റി ഇഫ്താര്‍ സംഗമം
ദോഹ. ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ബര്വാ മദിനത്തിനയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഫുഡ് കോര്‍ട്ടില്‍ വെച്ച് നടന്നു. 200 ഓളം പേര് പങ്കെടുത്ത ഇഫ്താര്‍…
Read More » -
പെരിങ്ങത്തൂര്‍ ജുമഅത്ത് പള്ളി മഹല്ല് ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റും മഹല്‍ സംഗമവും
ദോഹ. പെരിങ്ങത്തൂര്‍ ജുമഅത്ത് പള്ളി മഹല്ല് ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റും മഹല്‍ സംഗമവും നടത്തി.ഏഷ്യന്‍ ടൗണിലെ റിക്രിയേഷന്‍ സെന്റ്ററില്‍ പെരിങ്ങത്തൂര്‍ ജുമഅത്ത് പള്ളി മഹല്ല് ഖത്തര്‍…
Read More » -
ഇഫ്ത്വാര്‍ സംഗമവും വൈജ്ഞാനിക ക്വിസ്സും സംഘടിപ്പിച്ചു
ദോഹ: അബ്ദുല്ല ബിന്‍ സെയ്ദ് ആല് മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഫനാര്‍) മായി സഹകരിച്ചു സി .ഐ .സി ഖത്തര്‍ ഇഫ്താര്‍ സംഗമവും വൈജ്ഞാനിക ക്വിസും…
Read More » -
കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ല ലീഡേര്‍സ് മീറ്റ് സംഘടിപ്പിച്ചു
ദോഹ : വലിയ സ്വപ്നങ്ങള്‍ കണ്ട് ചുറ്റുമുള്ളവരിലേക്ക് അത് പകര്‍ന്ന് നല്കുന്നവരായിരിക്കണം നേതാക്കളെന്ന് അന്‍വര്‍ ഹുസൈന് വാണിയമ്പലം അഭിപ്രായപ്പെട്ടു. കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ലീഡേറ്സ്…
Read More » -
ഗള്‍ഫ് വിദ്യാഭവന് ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ദോഹ. പൊന്നാനി താലൂക്ക് പ്രാസ്ഥാനിക കൂട്ടായ്മ ഗള്‍ഫ് വിദ്യാഭവന് ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചുഗള്ഫ് വിദ്യാഭവന് ഖത്തര്‍ ചെയര്മാന് ഷംസുദ്ധീന് നന്നംമുക്കിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം പേരോട്…
Read More »