- October 2, 2023
- Updated 7:55 pm
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ മക്കയിലെത്തി തുടങ്ങി
- July 21, 2023
- News

ദോഹ. മുഹര്‍റം ഒന്നു മുതല്‍ തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ മക്കയിലെത്തി തുടങ്ങിയതായി സൗദി അധികൃതര്‍ അറിയിച്ചു. ഇതാദ്യമായാണ് ഹജ്ജ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഇ വിസകള്‍ അനുവദിക്കുകയും മുഹര്‍റം ആദ്യത്തില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെ സ്വീകരിക്കുകയും ചെയ്യുന്നത്.
ഉംറ തീര്‍ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് സൗദി ഒരുക്കിയിരിക്കുന്നത്.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6