Month: April 2024
-
Local News
ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പുസ്തക സദസ്സ് സംഘടിപ്പിച്ചു
ദോഹ. ഖത്തറിലെ മലയാളി ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പുസ്തക സദസ്സ് സംഘടിപ്പിച്ചു.ഓതേഴ്സ് ഫോറം പ്രതിമാസം നടത്തി വരാറുള്ള പുസ്തക ചര്‍ച്ചയില്‍ ഇത്തവണ തിരഞ്ഞെടുന്നത്…
Read More » -
Local News
ലോക തൊഴിലാളി ദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങി ഐസിബിഎഫ്
ദോഹ. ഖത്തറില്‍ ലോക തൊഴിലാളി ദിനം സമുചിതമായി ആഘോഷിക്കാനൊരുങ്ങി ഐസിബിഎഫ് . മുന്‍വര്‍ഷങ്ങളെപ്പോലെ, മെയ് മാസത്തില്‍ ലേബര്‍ ഡേ ആഘോഷങ്ങള്‍ നടത്താന്‍ ഐസിബിഎഫ് പദ്ധതിയിടുന്നതായും ഇതുമായി ബന്ധപ്പെട്ട്…
Read More » -
Breaking News
മാര്‍ച്ച് മാസം ഖത്തര്‍ ജനസംഖ്യ കുറഞ്ഞു
ദോഹ.മാര്‍ച്ച് മാസം ഖത്തര്‍ ജനസംഖ്യ കുറഞ്ഞു. പ്ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോരിറ്റിയുടെ കണക്കനുസരിച്ച് മാര്‍ച്ച് അവസാനം ഖത്തറിലെ ജനസംഖ്യ 3119589 ആണ്. ഫെബ്രുവരിയില്‍ ഇത് 3128983 ആയിരുന്നു.
Read More » -
Breaking News
2023-24 ക്രൂയിസ് സീസണില്‍ 73 കപ്പലുകളിലായി 378,000 യാത്രക്കാരെ സ്വാഗതം ചെയ്ത് ദോഹ തുറമുഖം
ദോഹ: മറൈന്‍ ടൂറിസത്തിലേക്കുള്ള ഖത്തറിന്റെ ഗേറ്റ് വേയായ ദോഹ തുറമുഖം 2023-24 ക്രൂയിസ് സീസണില്‍ 73 കപ്പലുകളിലായി 378,000 യാത്രക്കാരെ സ്വാഗതം ചെയ്തതായി മവാനി ഖത്തര്‍ അറിയിച്ചു.…
Read More » -
Local News
അല്‍ മദ്റസ അല്‍ ഇസ് ലാമിയ ദോഹ പ്രവേശനോല്‍സവം നാളെ
ദോഹ. ഖത്തറിലെ പ്രമുഖ മദ്റസയായ അല്‍ മദ്റസ അല്‍ ഇസ് ലാമിയ ദോഹ പ്രവേശനോല്‍സവം നാളെ രാവിലെ 8.30 ന് ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. പ്രവേശനോല്സവത്തോടനുബന്ധിച്ച്…
Read More » -
Local News
ലോകോത്തര അനിമല്‍ സെന്ററുമായി ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ
ദോഹ: മികച്ച സേവനത്തിനുള്ള പഞ്ചനക്ഷത്ര പദവിയുമായി ജൈത്രയാത്ര തുടരുന്ന ഖത്തര്‍ എയര്‍വേയ്സ് ലോകോത്തര അനിമല്‍ സെന്ററുമായി രംഗത്ത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മൃഗങ്ങളുടെ സുരക്ഷിതമായ യാത്രയൊരുക്കുന്നതിന്റെ…
Read More » -
Local News
തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവാസികളും
ദോഹ. കേരളത്തില്‍ ഇന്ന് നടക്കുന്ന ലോക സഭ തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവാസികളും . ഖത്തറില്‍ നിന്നും നൂറ് കണക്കിന് പ്രവാസി നേതാക്കളും പ്രവര്‍ത്തകരുമാണ് കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക്…
Read More » -
Breaking News
ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനക്രമീകരിക്കുന്നു
ദോഹ. ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സേവന സമയം പുനക്രമീകരിക്കുന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഏപ്രില്‍ 28 ഞായറാഴ്ച മുതല്‍ പുതിയ സമയക്രമം…
Read More » -
Local News
മതേതരത്വത്തിന്റെ ശ്വാസം നിലനിര്‍ത്താന്‍ ഇന്ത്യ ജയിക്കട്ടെ: ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി
ദോഹ. ആസന്നമായ പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കികൊണ്ട് ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാകമ്മിറ്റി അവസാന വട്ട പ്രചരണം നടത്തി. തങ്ങളുടെ സുഹൃത്തുക്കളെയും കുടുബംഗങ്ങളെയും ജനാധിപത്യ ഇന്ത്യയുടെ തെരെഞ്ഞെടുപ്പിന്റെ…
Read More » -
Breaking News
അബൂ സംറ അതിര്‍ത്തി വഴി രാജ്യത്തേക്ക് ആയുധം കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു
ദോഹ. ഖത്തറിന്റെ കര അതിര്‍ത്തിയായ അബൂ സംറ അതിര്‍ത്തി വഴി രാജ്യത്തേക്ക് ആയുധം കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് തകര്‍ത്തു. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് ആയുധങ്ങളും തോക്കുകളും…
Read More »