Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്ന് ഓണ്‍ലൈന്‍ പഠനം മാത്രം


ദോഹ. ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്ന് ഓണ്‍ലൈന്‍ പഠനം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 215 ഗവണ്‍മെന്റ് സ്‌കൂളുകളും ഡിസ്റ്റന്‍ഡ് ലേണിംഗ് ഡേയുടെ ഭാഗമാകും.
അത്യാധുവിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വിദൂര വിദ്യാഭ്യാസം എങ്ങനെ സാധ്യമാകുമെന്ന് ബോധ്യപ്പെടുത്തുന്നതിനാണ് നവംബര്‍ 19 ഡിസ്റ്റന്‍ഡ് ലേണിംഗ് ഡേ ആയി നിശ്ചയിച്ചിരിക്കുന്നത്.

Related Articles

Back to top button