Month: January 2025
-
പാസ് ഖത്തര്‍ 2025-2027 പുതിയ ഭാരവാഹികള്‍
ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂര് പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തര്‍ (പൂനൂര് അസോസിയേഷന് ഫോര്‍ സോഷ്യല്‍ സര്‍വീസസ് ഖത്തര്‍) പുതുവര്‍ഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. 2025-2027 വര്‍ഷത്തേക്കുള്ള…
Read More » -
ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് കോണ്‍ഫറന്‍സ് 2025 ന് ആതിഥ്യമരുളി മുഷൈരിബ് പ്രോപ്പര്‍ട്ടീസ്
ദോഹ. ഖത്തറിലെ പ്രമുഖ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ മുഷൈരിബ് പ്രോപ്പര്‍ട്ടീസ്, ദി ബിസിനസ് ഇയറുമായി സഹകരിച്ച് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് കോണ്‍ഫറന്‍സ് 2025 ന്…
Read More » -
കാലിക്കറ്റ് യൂണിവേര്സിറ്റിയില് മൂന്ന് ദിവസത്തെ ശാസ്ത്രയാന്‍ ആരംഭിച്ചു
തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ നേട്ടങ്ങള്‍ നേരിട്ടറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമേകുന്ന മൂന്ന് ദിവസത്തെ ശാസ്ത്രയാന്‍ ആരംഭിച്ചു. സര്‍വകലാശാലാ കാമ്പസ് പഠനവകുപ്പുകളും ലാബുകളും സര്‍വകലാശാലയുടെ ഗവേഷണ…
Read More » -
ഇന്നു മുതല്‍ ശക്തമായ കാറ്റിന് സാധ്യത, കടല്‍ പ്രക്ഷുബ്ധമാകാം
ദോഹ: ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) പ്രവചനമനുസരിച്ച്, ഇന്നു മുതല്‍ ഈ വാരാന്ത്യത്തില്‍ ശക്തമായ കാറ്റിന് സാധ്യത. ഉയര്‍ന്ന തിരമാലകള്‍ കാരണം സമുദ്ര ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.…
Read More » -
റാസ് അബ്രൂഖ് പരിപാടികള്‍ ഫെബ്രുവരി 15 വരെ നീട്ടി
ദോഹ: ഈ ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ആകര്‍ഷണങ്ങളിലൊന്നായി മാറിയ റാസ് അബ്രൂഖ് ആക്ടിവേഷന് ഫെബ്രുവരി 15 വരെ നീട്ടി. റ ആരംഭിച്ചതിനുശേഷം 38,000 സന്ദര്‍ശകരെയാണ്…
Read More » -
സിറിയന്‍ നേതാക്കളുമായി ചര്‍ച്ചക്ക് ഖത്തര്‍ പ്രധാന മന്ത്രി ഡമാസ്കസില്‍
ദോഹ. സിറിയയുടെ പുതിയ ഭരണകൂടത്തിന്റെ നേതാവ് അഹമ്മദ് അല്‍ ഷാറയുമായി ചര്‍ച്ചകള്‍ക്കായി ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബ്നു അബ്ദുറഹിമാന് ബിന്‍…
Read More » -
അറിവിന്റെ വിരുന്നൊരുക്കി കെഎംസിസി ക്വിസ്
ദോഹ. ജനുവരി 31 നു നടക്കുന്ന കെഎംസിസി കൊണ്ടോട്ടി മണ്ഡലം ‘അകം’ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി. പത്തു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ വ്യത്യസ്ത റൗണ്ടികളിലായി…
Read More » -
ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേലും ഹമാസും അംഗീകരിച്ചു
ദോഹ. ഗസ്സയില്‍ 467 ദിവസത്തെ ക്രൂരമായ യുദ്ധത്തിന് വിരാമമാകുന്നു. ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവയുടെ സംയുക്ത മധ്യസ്ഥ ശ്രമങ്ങളിലൂടെ ഹമാസും ഇസ്രായേലും തമ്മില്‍ ഗസ്സ വെടിനിര്‍ത്തലും തടവുകാരെ…
Read More » -
കാലിക്കറ്റ് യൂണിവേര്സിറ്റിയില് അന്താരാഷ്ട്ര അറബിക് സെമിനാര്‍ ജനുവരി 21 മുതല്‍ 23 വരെ
തേഞ്ഞിപ്പലം .കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പും ഫാറൂഖ് കോളേജ് അറബി വകുപ്പും യുഎഇയിലെ ദാറുല്‍ യാസ്മീന് പബ്ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അറബിക്…
Read More » -
ക്യു.കെ.ഐ.സി ഇന്‍ജാസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച
ദോഹ. ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിങ് ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇന്‍ജാസ് സ്പോര്‍ട്സ് ഫെസ്റ്റിന്റെ ഭാഗമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വൈറ്റ്…
Read More »