Month: May 2025
-
പ്രവേശനോല്‍സവം
ദോഹ. അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ ശാന്തിനികേതന്‍ വക്റ കെജി യിലേക്കും ഒന്നാം ക്ലാസിലേക്കും പുതുതായി ചേര്‍ന്ന കുട്ടികള്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. ടീച്ചേര്‍സ് കുട്ടികളെ, മധുരവും ബലൂണും മിഠായിയും…
Read More » -
സഫാരി സൈനുല്‍ ആബിദീന്‍ കെഎംസിസി ഖത്തര്‍ സ്വീകരണം ഇന്ന്
ദോഹ: മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സഫാരി സൈനുല്‍ ആബിദീന്‍ സാഹിബിന് ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കെഎംസിസി ഖത്തര്‍ ഉപദേശക സമിതി ചെയര്മാന്…
Read More » -
ഈസക്ക എന്ന വിസ്മയത്തിന്റെ ദോഹ പ്രകാശനം ഇന്ന്
ദോഹ. മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃക സമ്മാനിച്ച് ഈ ലോകത്തോട് വിട പറഞ്ഞ ഈസക്കയുടെ ഓര്മ പുസ്കത്തിന്റെ ഖത്തറിലെ പ്രകാശനം ഇന്ന് വൈകുന്നേരം നടക്കും.വൈകുന്നേരം 7…
Read More » -
ഐസിസി കാര്‍ണിവല്‍ ശ്രദ്ധേയമായി
ദോഹ. വ്യാഴം, വെള്ളി ദിനങ്ങളിലായി ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ അരങ്ങേറിയ ഐസിസി കാര്‍ണിവല്‍ സംഘാടക മികവിലും ജനപങ്കാളിത്തത്തിലും ശ്രദ്ധേയമായി . കലയും സംസ്കാരവും സമന്വയിപ്പിച്ച് സംഘടിപ്പിച്ച…
Read More » -
ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവം ഇന്ന് സമാപിക്കും, അവസാന ദിന പ്രത്യേക ഓഫറുകളുമായി ഐപിഎച്ച് സ്റ്റാള്‍
ദോഹ. ദോഹ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ നടന്നുവരുന്ന മുപ്പത്തിനാലാമത് ഇന്റര്‍നാഷണല്‍ പുസ്തകോല്‍സവം ഇന്ന് സമാപിക്കും.എക്സിബിഷനില്‍ മലയാളത്തിന്റെ ശ്രദ്ധേയമായ സാന്നിധ്യമായ ഐപിഎച്ച് അവസാന ദിന പ്രത്യേക…
Read More » -
നാളെ മുതല്‍ ഒരു മാസത്തേക്ക് ജെറി അല്‍ സമര് സ്ട്രീറ്റിന്റെയും ഉം ബെഷര്‍ സ്ട്രീറ്റിന്റെയും ഇന്റര്‍സെക് ഷന് ഭാഗികമായി അടക്കും
ദോഹ: നാളെ മുതല്‍ ഒരു മാസത്തേക്ക് ജെറി അല്‍ സമര് സ്ട്രീറ്റിന്റെയും ഉം ബെഷര്‍ സ്ട്രീറ്റിന്റെയും ഇന്റര്‍സെക് ഷന് ഭാഗികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) പ്രഖ്യാപിച്ചു.…
Read More » -
ഹോപ്പ് ഖത്തര്‍ സംഘടിപ്പിച്ച ശാസ്ത്ര പ്രദര്‍ശനത്തില്‍ അംബാസഡര്‍ പങ്കെടുത്തു
ദോഹ. ഖത്തറിലെ ഹോപ്പ് ഖത്തര്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് സംഘടിപ്പിച്ച ശാസ്ത്ര പ്രദര്‍ശനത്തില്‍ അംബാസഡര്‍ പങ്കെടുത്തു.
Read More » -
ജില്ലാതല നീന്തല്‍ മത്സരം ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘നട്ടൊരുമ’ പദ്ധതിയുടെ ഭാഗമായി ജില്ലാതല നീന്തല്‍ മത്സരം വാകറയിലെ ഗ്രീന്‍ സ്റ്റേഡിയത്തില്‍ ആഘോഷപരമായി നടന്നു. കാസര്‍ഗോഡ്…
Read More » -
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഗലീലിയോ ഇന്റര്‍നാഷണല്‍ സ്കൂളിന് മികച്ച വിജയം
ദോഹ: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഗലീലിയോ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ആദ്യ ബാച്ചിന് നൂറുമേനി വിജയം. പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും മികച്ച വിജയം കൈവരിച്ചു. വിവിധ രാജ്യക്കാരായ…
Read More » -
ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ദോഹ. ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയും ഫോക്കസ് മെഡിക്കല്‍ സെന്ററും സംയുക്തമായി ചേര്‍ന്ന് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി. ഫോക്കസ് മെഡിക്കല്‍ സെന്ററില്‍ നടത്തിയ മെഡിക്കല്‍…
Read More »