Local News
സി.എസ്.ആര്‍. അവാര്‍ഡ് അക്കോണ്‍ പ്രിന്റിംഗ് പ്രസ്സിന് കൈമാറി

ദോഹ. മികച്ച സാമൂഹ്യ പ്രതിബദ്ധതക്കുള്ള ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്റെ പുരസ്‌കാരം അക്കോണ്‍ പ്രിന്റിംഗ് പ്രസ്സിന് കൈമാറി. അക്കോണ്‍ പ്രിന്റംഗ് പ്രസ്സില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് മാര്‍ത്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് പുരസ്‌കാരം കൈമാറിയത്.
അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ഫിനാന്‍സ് ഡയറക്ടര്‍ അബ്ദുല്‍ ജലീല്‍ പുളിക്കല്‍ , പ്രൊഡക് ഷന്‍ മാനേജര്‍ അഷ്‌റഫ് അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി