Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മൂന്ന് ദിവസം പെരുന്നാള്‍ അവധി

അമാനുല്ല വടക്കാങ്ങര

ദോഹ: തൊഴില്‍ നിയമത്തിന് വിധേയമായി സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഈദ് അവധി മുഴുവന്‍ ശമ്പളത്തോടെ മൂന്ന് ദിവസമായിരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

തൊഴില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് ഈദ് അവധി ദിവസങ്ങളില്‍ തൊഴിലാളിയെ ജോലിക്ക് നിയമിക്കണമെങ്കില്‍, തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (74)ല്‍ ഉള്ള ഓവര്‍ടൈം ജോലിയും അവരുടെ അലവന്‍സുകളും സംബന്ധിച്ച വ്യവസ്ഥകള്‍ ബാധകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button