Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ചൂട് കൂടുന്നു, വാഹനങ്ങളുടെ ടയറുകളും എസിയും പ്രത്യേകം ശ്രദ്ധിക്കണം


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ചൂട് കൂടുന്നു, വാഹനങ്ങളുടെ ടയറുകളും എസിയും പ്രത്യേകം ശ്രദ്ധിക്കണം. ടയറുകള്‍ പൊട്ടിത്തെറിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധ ആവശ്യമാണ് . ഓരോ ടയറുകള്‍ക്കും എക്‌സ്‌പെയറി ഡെറ്റുകളുണ്ട്. അവ ഗൗരവമായെടുക്കണം. ടയറിലെ കാറ്റും ടയറിന്റെ ഗുണനിലവാരവും സുഗമമായ ഡ്രൈവിംഗ് ഉറപ്പുവരുത്തുവാന്‍ അത്യാവശ്യമാണ്.

എസിയുടെ പ്രവര്‍ത്തനവും ശ്രദ്ധിക്കേണ്ടതുണ്ട്. ആവശ്യമായ മെയിന്റനന്‍സ് നടത്തുകയും എസി ഗ്യാസും മറ്റും കൃത്യമാണെന്നുറപ്പുവരുത്തുകയും വേണം.

റേഡിയേറ്ററാണ് ശ്രദ്ധിക്കേണ്ട മറ്റൊന്ന്. റേഡിയേറ്ററില്‍ ആവശ്യത്തിന് വെളളമോ കൂളന്റോ ഇല്ലെങ്കില്‍ വണ്ടി അമിതമായി ചൂടാകാനും കത്തിപ്പിടിക്കാനും സാധ്യതയുണ്ട്.

Related Articles

Back to top button