Local NewsUncategorized
ഈദ് ദിനത്തില്‍ പെരുന്നാള്‍ സ്നേഹപ്പൊതികളുമായി ജി ആര്. സി. സി

ദോഹ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ കൈമാറി ജി ആര്. സി. സി സ്നേഹപ്പതികള് കൈമാറി.
ജി ആര്. സി. സിയുടെ ഇഫ്താര്‍ കിറ്റുകളുടെ തുടര്‍ച്ചയായാണ് നടുമുറ്റം വനിതാ കൂട്ടായ്മ പ്രവര്‍ത്തകരുമായി സഹകരിച്ച് ഈദ് സ്നേഹപ്പൊതികള് വിതരണം ചെയ്തത്.
ജി ആര് സി സി പ്രസിഡന്റ് റോഷ്നി കൃഷ്ണന് നേതൃത്വം നല്കി
