Local News
2025 അവസാനത്തോടെ ഗാസ യുദ്ധത്തില്‍ 38,000-ത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും കൊല്ലപ്പെട്ടു: യുഎന്‍

2025 അവസാനത്തോടെ ഗാസ യുദ്ധത്തില്‍ 38,000-ത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും കൊല്ലപ്പെട്ടതായി യുഎന്‍ റിപ്പോര്‍ട്ട്. പ്രദേശത്തെ ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തിയ 71,000 മരണങ്ങളില്‍ പകുതിയിലധികമാണിത്.
‘ഇസ്രായേലി വ്യോമാക്രമണത്തിന്റെയും കര സൈനിക നടപടികളുടെയും ഫലമായി, 2023ഒക്ടോബറിനും 2025 ഡിസംബറിനും ഇടയില്‍, 38,000-ത്തിലധികം സ്ത്രീകളും പെണ്‍കുട്ടികളും ഗാസയില്‍ കൊല്ലപ്പെട്ടു – ‘ യുഎന്‍ വനിതാ ഏജന്‍സിയുടെ വക്താവ് സോഫിയ കോള്ടോര്പ്പ് ജനീവയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
”ഇതില്‍ 22,000-ത്തിലധികം സ്ത്രീകളും 16,000 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു
