Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
-
സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ദുല്ല അല്‍ സൗദ് ഖത്തര്‍ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി
രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികള്‍, മേഖലയിലെ വികസനങ്ങള്‍, പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടവ, മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന്…
Read More » -
മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെയാരംഭിക്കും, 37 രാജ്യങ്ങള്‍, 520 പ്രസാധകര്, പതിനെട്ടര ലക്ഷം പുസ്തകങ്ങള്‍
ഖത്തര്‍ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന 35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള നാളെ ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ ആരംഭിക്കും. അറബ്, അന്താരാഷ്ട്ര പ്രസാധക സ്ഥാപനങ്ങളുടെ വിപുലമായ…
Read More » -
അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഷെല്‍ ഖത്തറും ആഭ്യന്തര മന്ത്രാലയവും
അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് ഷെല്‍ ഖത്തറും ആഭ്യന്തര മന്ത്രാലയവുംഖത്തറിന്റെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 14 വലിയ കമ്പനികളെ പ്രതിനിധീകരിച്ച് 470…
Read More » -
ഈദ് അല്‍-അദ്ഹ മെയ് 27 ബുധനാഴ്ചയാകാന്‍ സാധ്യത – ഖത്തര്‍ കലണ്ടര്‍ ഹൗസ്
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഹിജ്റ 1447 ദുല്‍-ഹിജ്ജയുടെ ആരംഭം മെയ് 18 തിങ്കളാഴ്ചയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് . ങ്കെില്‍ ഈദ് അല്‍-അദ്ഹ മെയ് 27…
Read More » -
Local News
ലോക മാതൃദിനത്തോടനുബന്ധിച്ച് റേഡിയോ മലയാളം 98.6 എഫ് എം ഒരുക്കിയ മാതൃദിനാഘോഷം ശ്രദ്ധേയമായി
ഖത്തറില്‍ സന്ദര്‍ശനത്തിന് വന്നിട്ടുള്ള അമ്മമാരില്‍ നിന്നും തെരഞ്ഞെടുത്ത 10 പേരെ ആദരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്താണ് സംഘാടകര്‍ ആഘോഷം സവിശേഷമാക്കിയത്. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ച് മക്കള്‍ അയച്ച ഒരു…
Read More » -
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ആഗോള തൊഴിലാളി ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിച്ച ‘റംഗ് തരംഗ് 2026 ശ്രദ്ധേയമായി
ഐ സി സി അശോക ഹാളില്‍ നടന്ന ‘റംഗ് തരംഗ് 2026’ സാംസ്കാരിക കലാ സന്ധ്യയില്‍ ദോഹയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ സംബന്ധിച്ചു.…
Read More » -
കോസ്റ്റല്‍ ഗ്രൂപ്പ് സിഇഒ നിഷാദ് അസീമിന്റെ പിതാവ് എന്‍ജിനീയര്‍. കെ.കെ.അസിമുദ്ധീന്‍ നാട്ടില്‍ നിര്യാതനായി
കോസ്റ്റല്‍ ഗ്രൂപ്പ് സിഇഒ നിഷാദ് അസീമിന്റെ പിതാവ് എന്‍ജിനീയര്‍. കെ.കെ.അസിമുദ്ധീന്‍ നാട്ടില്‍ നിര്യാതനായി.83 വയസ്സായിരുന്നു. എന്‍ബിടിസി കുവൈത്തിന്റെ മുന്‍ പ്രോജക്ട് മാനേജരും ഖത്തറിലെ കോസ്റ്റല്‍ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ്…
Read More » -
നാലാമത് ജിസിസി ഗെയിംസിന് ദോഹയില്‍ ഉജ്വല തുടക്കം
തിങ്കളാഴ്ച വൈകുന്നേരം അല്‍ ഷഖാബിലെ ലോംഗൈന്‍സ് അരീനയില്‍ നടന്ന നാലാമത് ജിസിസി ഗെയിംസിന്റെ ഉദ്ഘാടനം ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പ്രസിഡന്റും ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും…
Read More » -
ഫിഫ ലോകകപ്പ് 2026 ന് പന്തുരളാന്‍ ഒരു മാസം മാത്രം ബാക്കി, ആശങ്കകളോടെ കാല്‍പന്തുകളിയാരാധകര്‍
കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ ലോകകപ്പ് 2026 ന് പന്തുരളാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കുമ്പോഴും ആശങ്കകളൊഴിയാതെ കാല്‍പന്തുകളിയാരാധകര്‍. ഇറാനെതിരെയുള്ള അമേരിക്കന്‍ യുദ്ധം അനിശ്ചിതത്തില്‍ നീങ്ങുന്നതാണ്…
Read More » -
റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തിറക്കിയ 2026 ലെ വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തര്‍ ഒന്നാമത്
റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പുറത്തിറക്കിയ 2026 ലെ പ്രസ് ഫ്രീഡം സൂചികയില്‍ ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും എത്തി. ആഗോളതലത്തില്‍…
Read More »