Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറില്‍ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി

ദോഹ. ഖത്തറില്‍ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി. ഖത്തറില്‍ നടന്നുവരുന്ന ഓട്ടോണമസ് ഇ-മൊബിലിറ്റി ഫോറത്തിന്റെ ഭാഗമായി ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തിയും വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമിയും ചേര്‍ന്ന് ഇലക്ട്രിക് സ്‌കൂള്‍ ബസുകളുടെ ആദ്യ ഘട്ടം പുറത്തിറക്കിയത്. ഖത്തറി ഗതാഗത വ്യവസായത്തെ പ്രതിനിധീകരിച്ച് നിരവധി ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button