Local News
-
അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൊഴിലാളികളെ ആദരിച്ചു
ദോഹ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ സേവനങ്ങളോടുള്ള സമര്‍പ്പണത്തിനും സംഭാവനകള്‍ക്കും അംഗീകാരമായി, ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍-അത്തിയ മന്ത്രാലയത്തില്‍ നിരവധി…
Read More » -
ഐ.സി.ബി.എഫ് ലേബര്‍ ഡേ ആഘോഷം ‘റംഗ് തരംഗ്’ മേയ് 9 വെള്ളിയാഴ്ച്ച
ദോഹ. ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം ആഗോള തൊഴിലാളി ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘റംഗ് തരംഗ് 2025’ എന്ന പേരില്‍ നടക്കുന്ന…
Read More » -
ടാക് ഖത്തര്‍ മേളപ്രപഞ്ചം 2025 -മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നയിക്കുന്ന പാണ്ടി മേളവും ചെണ്ട വര്‍ക് ഷോപ്പും
ദോഹ. ഖത്തറിലെ പ്രമുഖ കലാ പരിശീലനകേന്ദ്രമായ ടാക് ഖത്തറിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുവാനായി പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ദോഹയില്‍. മട്ടന്നൂരിന്റെ കാര്‍മികത്വത്തില്‍ മെയ് രണ്ടിന് വെള്ളിയാഴ്ച്ച വൈകിട്ട്…
Read More » -
കരോക്കെ ദോഹ മ്യൂസിക്ക് വാട്ട്സപ്പ് കൂട്ടായ്മയുടെ നാലാം വാര്‍ഷികം ഇന്ന്
ദോഹ. ഖത്തറിലുള്ള കലാകാരന്മാരെ കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച കരോക്കെ ദോഹ മ്യൂസിക്ക് വാട്ട്സപ്പ് കൂട്ടായ്മയുടെ നാലാം വാര്‍ഷികം ഇന്ന് മിഡ്മാകിലുള്ള ഓള്‍ഡ് ഐഡിയല്‍ സ്കൂളില്‍ വെച്ച് നടക്കുമെന്ന്…
Read More » -
മേയ് 5ന് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുന്ന ബിസിനസ് കോണ്‍ക്ളേവില്‍ പങ്കെടുക്കുവാന്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
കോഴിക്കോട് . കുടുംബ വ്യവസായത്തെ അടുത്ത തലമുറയിലേക്ക് വിജയകരമായി കൈമാറാന്‍ ആവശ്യമായ തന്ത്രങ്ങളും മൂല്യങ്ങളും പങ്കുവെക്കുന്ന ബിസിനസ് കോണ്‍ക്ളേവ് 2025 ദ പവര്‍ ഓഫ് ഫാമിലി ബിസിനസ്…
Read More » -
പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു
ദോഹ. ഈദുല്‍ അദ് ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന പെരുന്നാള്‍ നിലാവിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.മൂല്യവത്തായ ലേഖനങ്ങള്‍, കഥ, കവിത, യാത്ര വിവരണം തുടങ്ങിയ സൃഷ്ടികളാണ് ഉദ്ദേശിക്കുന്നത്. താല്പര്യമുള്ളവര്…
Read More » -
തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി വിഷു-ഈദ്-ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി വിഷു-ഈദ്-ഈസ്റ്റര്‍ സംഗമം സംഘടിപ്പിച്ചു. ഐസിസി അശോക ഹാളില്‍ അരങ്ങേറിയ ഈദ്, വിഷു, ഈസ്റ്റര്‍ സംഗമം, ‘സൗഹൃദോത്സവം 2025’, നൃത്തനൃത്ത്യങ്ങള്‍, ഗാനങ്ങള്‍, മുട്ടിപ്പാട്ട്,…
Read More » -
കരോക്കെ ദോഹ മ്യൂസിക്കല്‍ വാട്സ് അപ്പ് ഗ്രൂപ്പ് നാലാം വാര്‍ഷികം നാളെ
ദോഹ. കരോക്കെ ദോഹ മ്യൂസിക്കല്‍ വാട്സ് അപ്പ് ഗ്രൂപ്പ് നാലാം വാര്‍ഷികം നാളെ വൈകുന്നേരം 6 മണി മുതല്‍ 11 മണി വരെ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍…
Read More » -
നീറ്റ് പരീക്ഷ മെയ് 4 ന് എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍
ദോഹ. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ( നീറ്റ് ) 4 ന് എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും. ഖത്തര്‍…
Read More » -
ബെസ്റ്റ് പി.ആര്.ഒ കമ്പനി ഇന്‍ ഖത്തര്‍ പുരസ്കാരം മവാസിം ബിസിനസ് ഗ്രൂപ്പിന്
ദോഹ. ബിസിനസ് കേരളയുടെ ബെസ്റ്റ് പി.ആര്.ഒ കമ്പനി ഇന്‍ ഖത്തര്‍ പുരസ്കാരം മവാസിം ബിസിനസ് ഗ്രൂപ്പിന് .കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിനിമ നടന് അബു…
Read More »