Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറലുമായി ശൈഖ മൗസ കൂടിക്കാഴ്ച നടത്തി

ദോഹ. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസുമായി ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷന്‍, സയന്‍സ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ കൂടിക്കാഴ്ച നടത്തി. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തില്‍ വെച്ചാണ് ശൈഖയും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറലും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. നടന്ന

കൂടിക്കാഴ്ചയില്‍, വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത്, എഡ്യൂക്കേഷന്‍ എബവ് ഓള്‍ ഫൗണ്ടേഷന്‍ (ഇഎഎ) എന്നിവ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനൊപ്പം സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.

Related Articles

Back to top button