Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപത്തിന് ഏറ്റവും മികച്ച രാജ്യമായി ഖത്തര്‍

ദോഹ: റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപത്തിന് ഏറ്റവും മികച്ച രാജ്യമായി ഖത്തര്‍ .ഹൗസാര്‍ച്ച് ഇന്‍വെസ്റ്റ്മെന്റ് ഇന്‍ഡക്സ് അടുത്തിടെ പുറത്തിറക്കിയ റാങ്കിംഗ് പ്രകാരം ഒമാനൊപ്പം 2023-ല്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നിക്ഷേപത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലോകത്തെ 50 രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങളും അപകടസാധ്യതകളും പരിശോധിക്കുന്ന സൂചിക, യഥാക്രമം 11 ഉം 14 ഉം നിക്ഷേപ തിരിച്ചടവുമായി ഒമാന്‍ മൂന്നാമതും ഖത്തര്‍ നാലാമതുമാണ്.

ഉയര്‍ന്ന വാടക ആദായം കാരണം യൂറോപ്പിലെ അയര്‍ലന്‍ഡ് 16 നിക്ഷേപ തിരിച്ചടവുമായി സൂചികയില്‍ ഒന്നാം സ്ഥാനത്താണ്.

Related Articles

Back to top button