- June 26, 2022
- Updated 11:47 am
NEWS UPDATE
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ
- April 17, 2022
- LATEST NEWS
ദോഹ: ഉമ്മുസലാല്‍ ഉള്‍പ്പെടെ ഖത്തറിന്റെ മധ്യ, പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഇന്ന് രാവിലെ ചെറിയ തോതില്‍ മഴ പെയ്തു.
ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ വീശുമെന്നും ഖത്തര്‍ കാലാവസ്ഥാ വിഭാഗം ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.