Local News

ഖത്തറില്‍ ഇന്ത്യന്‍ അംബാസഡറുമായുള്ള പ്രതിമാസ കൂടിക്കാഴ്ച ഇന്ന്

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോണ്‍സുലറും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി അംബാസഡറുമായുള്ള പ്രതിമാസ കൂടിക്കാഴ്ച ഇന്ന (വ്യാഴം) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ നടക്കും. ഇന്ത്യന്‍ അംബാസിഡര്‍ വിപുലും എംബസി ഉദ്യോഗസ്ഥരും നേതൃത്വം നല്‍കും.
രണ്ട് മണി മുതല്‍ 3 മണി വരെ രജിസ്ട്രേഷനും മൂന്ന് മണി മുതല്‍ 5 മണി വരെ നേരിട്ടെത്തുകയും ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറിലോ [email protected] എന്ന വിലാസത്തിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!