Archived ArticlesUncategorized

അറേബ്യന്‍ പെനിന്‍സുല ഷോയുടെ ഫൈനല്‍ ഇന്ന്

ദോഹ കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിലെ അറേബ്യന്‍ പെനിന്‍സുല ഷോയുടെ ഫൈനല്‍ ഇന്ന് നടക്കും.18 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ഈ മേള ഖത്തര്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ (ക്യുഇഎഫ്), ഖത്തര്‍ റേസിംഗ് & ഇക്വസ്ട്രിയന്‍ ക്ലബ് (ക്യുആര്‍ഇസി) എന്നിവയുടെ സഹകരണത്തോടെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ – കത്താറയാണ് സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!