Discover the top UK online casinos offering the legendary Mega Moolah progressive jackpot slots. Compare bonuses, licensing, and payouts for 2026. find the best Mega Moolah casino sites
Month: August 2024
-
അധിനിവേശ ജീവിവര്‍ഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി 8800 ഓളം മൈനകളെ പരിസ്ഥിതി മന്ത്രാലയം പിടികൂടി
ദോഹ. ഖത്തറിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റേയും അധിനിവേശ ജീവിവര്‍ഗങ്ങളെ ചെറുത്ത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിന്റേയും ഭാഗമായി 8800 ഓളം മൈനകളെ പരിസ്ഥിതി മന്ത്രാലയം പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി.
Read More » -
സക്സസ് മന്ത്രാസ് കാലിക്കറ്റ് യൂണിവേര്സിറ്റിയില് പ്രകാശനം ചെയ്തു
ദോഹ. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വകുപ്പിലെ ഗവേഷകന് അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്സസ് മന്ത്രാസ് കാലിക്കറ്റ് യൂണിവേര്സിറ്റിയില് പ്രകാശനം ചെയ്തു. അറബി…
Read More » -
Local News
ഖത്തറിലെ ജനസംഖ്യ 2,788,000 ആയി കുറഞ്ഞു
ദോഹ. 2024 ജൂലൈ അവസാനത്തോടെ ഖത്തറിലെ ജനസംഖ്യ 2,788,000 ആയി കുറഞ്ഞു , കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് 2.5 ശതമാനത്തിന്റെ പ്രതിമാസ കുറവാണിത്. എന്നാല്‍ 2023 ജൂലൈയില്‍…
Read More » -
Local News
ഒമ്പതാമത് ഈത്തപ്പഴോല്‍സവം സന്ദര്‍ശിച്ചത് ടൂറിസ്റ്റുകളടക്കം അമ്പതിനായിരത്തിലധികം പേര്
ദോഹ. ജൂലൈ 23 മുതല്‍ ആഗസ്ത് 3 വരെ സൂഖ് വാഖിഫില്‍ നടന്ന ഒമ്പതാമത് ഈത്തപ്പഴോല്‍സവം ടൂറിസ്റ്റുകളടക്കം അമ്പതിനായിരത്തിലധികം പേര് സന്ദര്‍ശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സ്വദേശികളേയും വിദേശികളേയും…
Read More » -
വ്യക്തിഗത വിവരങ്ങളും ബാങ്ക് കാര്‍ഡ് വിശദാംശങ്ങളും ഫോണ്‍ വഴി പങ്കുവെക്കരുത്
ദോഹ. വ്യക്തിഗത വിവരങ്ങളും ബാങ്ക് കാര്‍ഡ് വിശദാംശങ്ങളും ഫോണ്‍ വഴി പങ്കുവെക്കരുത് അധികൃതര്‍. പല തരം സൈബര്‍ തട്ടിപ്പുകളും നടക്കുന്നതിനാല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുളള ഫോണ്‍ കോളുകള്‍…
Read More » -
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനില്‍
അമാനുല്ല വടക്കാങ്ങര ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനില്‍ നടക്കും. സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ്…
Read More » -
മവാസിം ബിസിനസ് ഗ്രൂപ്പ് പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു
ദോഹ. മവാസിം ബിസിനസ് ഗ്രൂപ്പ് പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു. അല്‍ ഖോറിലെ പ്രസിദ്ധമായ ഫലാഫില്‍ സംരംഭത്തിന് തുടക്കം കുറിച്ച മുസ്തഫ, റസാഖ് സഹോദരങ്ങളുടെ മേല്‍നോട്ടത്തില്‍ വക്രയില്‍…
Read More » -
പൊതുജനാരോഗ്യ മന്ത്രാലയം പ്രാദേശിക വിപണികളുടെ നിരീക്ഷണം വര്‍ധിപ്പിച്ചു
ദോഹ: ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നതും ആഭ്യന്തരമായി വ്യാപാരം നടത്തുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം പ്രാദേശിക വിപണികളുടെ നിരീക്ഷണം വര്‍ധിപ്പിച്ചു. 2024 ന്റെ…
Read More » -
ആകര്‍ഷകമായ കലാസൃഷ്ടികള്‍കൊണ്ട് ഖത്തറിനെ അലങ്കരിക്കാനൊരുങ്ങി ഖത്തര്‍ മ്യൂസിയംസ്
ദോഹ. ആകര്‍ഷകമായ കലാസൃഷ്ടികള്‍കൊണ്ട് ഖത്തറിനെ അലങ്കരിക്കാനൊരുങ്ങി ഖത്തര്‍ മ്യൂസിയംസ് . ഖത്തറില്‍ നിലവില്‍ നൂറിലധികം പൊതു ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകള്‍ ഉണ്ട്. ആകര്‍ഷകമായ കലാസൃഷ്ടികള്‍ വരും വര്‍ഷങ്ങളില്‍ ഖത്തറിലുടനീളമുള്ള…
Read More » -
2024 ന്റെ രണ്ടാം പാദത്തില്‍ 3,974 വാണിജ്യ രജിസ്ട്രേഷനുകളും 11,680 വാണിജ്യ ലൈസന്‍സുകളും നല്കി
ദോഹ. 2024 ന്റെ രണ്ടാം പാദത്തില്‍ വാണിജ്യ വ്യവസായ മന്ത്രാലയം 3,974 വാണിജ്യ രജിസ്ട്രേഷനുകളും 11,680 വാണിജ്യ ലൈസന്‍സുകളും നല്‍കിയതായി മന്ത്രാലയം പുറത്തിറക്കിയ വാണിജ്യ മേഖലയുടെ ഔദ്യോഗിക…
Read More »