Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്നു മുതല്‍ ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ സൗജന്യ ഫ്‌ളൂ വാക്സിന്‍ നല്‍കും

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്നു മുതല്‍ ജനുവരി 26 വരെ ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ സൗജന്യ ഫ്‌ളൂ വാക്സിന്‍ നല്‍കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. താപനില കുറയുകയും സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ സംരക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ സൗജന്യ ഫ്‌ളൂ വാക്സിനുകള്‍ നല്‍കുന്നത്.
ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 9 മണി വരെയാണ് വാക്‌സിന്‍ ലഭിക്കുക.

Related Articles

Back to top button