Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സിംഫണി മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനം ചെയ്തു

ദോഹ. ഖത്തറിലെ സംഗീതാസ്വാദകരുടെ കൂട്ടായ്മയായ സിംഫണി മ്യൂസിക് ആന്റ് ആര്‍ട്‌സ് ഖത്തറിന് കീഴില്‍

സിംഫണി മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനം ചെയ്തു . റായല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ നടന്ന ഗ്രൂപ്പിന്റെ എട്ടാമത് സംഗീത പരിപാടിയായ ഇശല്‍ പൂക്കള്‍ പരിപാടിയില്‍ വെച്ചാണ് 6 ഗായകരെ വെച്ച് സിംഫണി മ്യൂസിക് ബാന്‍ഡ് ഉദ്ഘാടനം ചെയ്തത്.

ഗ്രൂപ്പിന്റെ അഡ്മിനായ ചന്ദ്രിക ഗോപിയുടെ പരിശ്രമത്തിലും മേല്‍നോട്ടത്തിലും സിംഫണി മ്യൂസിക് ആന്റ് ആര്‍ട്‌സ് നിരവധി ഗായകരെ രംഗത്തുകൊണ്ടുവരുന്നുണ്ട്.

Related Articles

Back to top button